എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

2018 മാർച്ചിൽ ആരംഭിച്ച ലിറ്റിൽകൈറ്റ്സിൻറെ പ്രവർത്തനങ്ങൾ ഈ വർഷം ഭംഗിയായി മുന്നേറുന്നു.27 അംഗങ്ങളുള്ള ലിറ്റിൽകൈറ്റ്സിന് എല്ലാ ബുധനാഴ്ചകളിലും പരിശീലനം നൽകിവരുന്നു.കൂടാതെ, ആഗസ്റ്റിൽ ഏകദിന പരിശീലനവും നടന്നു.