ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
TR.INCHARGE :SRI.JOSE STEPHEN & SMT.TIJI P ANTONY
- S P C
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി).എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു