ജി.എച്ച്. എസ്. എസ്. കൊട്ടോടി/HSS

Schoolwiki സംരംഭത്തിൽ നിന്ന്

2007 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.നാട്ടുകാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഹയർസെക്കന്ററി വിഭാഗം അനുവദിച്ചു കിട്ടിയത്.ഹയർ സെക്കന്ററി വിഭാഗത്തിന് കഴിഞ്ഞവർഷം ലഭിച്ച കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.