സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ഫിലിം ക്ലബ്ബ്-17

20:44, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manacyjayson (സംവാദം | സംഭാവനകൾ) ('സിനിമാ രംഗത്ത് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സിനിമാ രംഗത്ത് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു പരിചയമുള്ള സോഷ്യൽ സയൻസ് അദ്ധ്യാപകൻ ശ്രീ.ജസ്റ്റ്‌സ് . ജെ. മാർട്ടിൻ കൺവീനറായ ഫിലിം ക്ലബ് , സ്‌കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും ഉൾപ്പെടുത്തി ഒരു ഷോർട് ഫിലിം നിർമിക്കാനുള്ള ആവേശവുമായി മുന്നോട്ടു പോകുന്നു. ചലച്ചിത്ര നിരൂപണം , സിനിമ സംവാദം, ഫിലിം ക്വിസ് എന്നിവയിൽ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു വരുന്നു .