സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ആനിമൽ ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manacyjayson (സംവാദം | സംഭാവനകൾ) ('ശ്രീമതി. വിമല ടീച്ചർ നയിക്കുന്ന ആനിമൽ ക്ലബ് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീമതി. വിമല ടീച്ചർ നയിക്കുന്ന ആനിമൽ ക്ലബ് കുട്ടികൾക്കിടയിൽ വളർത്തു മൃഗങ്ങളോടുള്ള സ്നേഹവും കരുണയും പുഷ്ടിപ്പെടുത്താൻ വളരെയധികം സഹായിച്ചു വരുന്നു. ഇരവിപുരം മൃഗാശുപത്രിയിലെ ഡോ.ജോസെഫ്യ്ൻ ഫ്രാൻസിസിന്റെ സേവനം ക്ലബിന് വളരെ സഹായകരമാണ്. സ്കൂൾ പരിസരത്തു ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന നായ്കുട്ടികളെയും മുറിവേറ്റ പക്ഷികളെയും പരിചരിച്ചു ആരോഗ്യം വീണ്ടെടുക്കാൻ ക്ലബ് അംഗങ്ങൾ മുൻപന്തിയിൽ നിൽക്കുന്നു.