എ ബി വി എച്ച് എസ് എസ്, മുഹമ്മ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34016 (സംവാദം | സംഭാവനകൾ) ('ഈ സ്കൂൾ വര്ഷം മെച്ചപെട്ട ലൈബ്രറി ആരംഭിക്കുവാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ സ്കൂൾ വര്ഷം മെച്ചപെട്ട ലൈബ്രറി ആരംഭിക്കുവാനും ഓരോ ക്ലാസ്സ് മുറിയിലും അടച്ചുറപ്പുള്ള അലമാരകൾ വെക്കുന്നതിനും ,കുട്ടികളുടേയും അദ്ധ്യാപകരുടേയും പിറന്നാള് പുസ്തകം സമ്മാനമായി കൊടുത്തുകൊണ്ട് ക്ലാസ് ലൈബ്രറി വിപുലീകരിക്കാം എന്ന് തീരുമാനിച്ചു .മാനേജ്മെന്റും പി ടി എ തുടങ്ങിയവരുടെ സഹായ സഹകരണവും ലഭിച്ചു