ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/ഐടി ക്ലബ്

19:39, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSSVALATHUNGAL (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഐടി ക്ലബ്

19/06/2018 1 pm ന് യോഗം ചേർന്ന് ഐ.ടി. ക്ലബ് രൂപീകരിച്ചു. തിരഞ്ഞെടുത്തത് ' 8910 ക്ലാസ്സുകളിലെ കുട്ടികളിൽ നിന്നും 30 പേരെ തിരഞ്ഞെടുത്തു. അവർക്ക് നൽകുന്ന വിവിധ പരിശീലനങ്ങളെ കുറിച്ച് എസ്.ഐ.ടി.സി വിശദീകരിച്ചു.കൂടാതെ ഐ.ടി. മേളയിലെ വിവിധ ഇനങ്ങളെ കുറിച്ചും വ്യക്തമാക്കി. മലയാളം ടൈപ്പിങ്ങിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമായി ചേർന്ന് വിവധ പ്രവർത്തനങ്ങൾ നടത്തിവരുന്നു