ഐ ജെ ജി എച്ച് എസ് അരണാട്ടുകര/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22017 (സംവാദം | സംഭാവനകൾ) (ജെ ആർ സി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ് ക്രോസ്

കുട്ടികളിൽ സേവനമനോഭാവവും ഉത്തരവാദിത്ത്വബോധവും വളർത്തി എടുക്കുവാൻ ഈ സംഘടന കൊണ്ട് സാധിച്ചു. വിദ്യാലയത്തിൽ പ്രഥമ ശൂശ്രൂഷ ആവശ്യം വരുന്ന സന്ദർഭങ്ങളിൽ അതിന് നേതൃത്വം വഹിക്കുവാൻ ഈ വിദ്യാർത്ഥികൾ എന്നും മുന്നിലാണ്.