ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/Details
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മൂന്ന് എക്കർ ഭുമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
ഹൈസ്കൂളിൽ 41 ഡിവിഷനുകളും ഹയർ സെക്കന്ററിയിൽ 12 ഡിവിഷനുകളുമാണ് ഉള്ളത്. ഹൈസ്കൂളിൽ 36 ഡിവിഷനുകളും ഹയർ സെക്കന്ററിയിൽ 12 ഡിവിഷനുകളും ഹൈടെക് ആയി മാറി. ആൺ കുട്ടികൾക്കും പെണ്ടകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകൾ ഉണ്ട്.