പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
ಪ್ರವೇಶಿಸಿರಿ
(ಸಹಾಯ)
உள்ளேற
(
உதவி
)
പരിശീലനം
---
മാതൃകാപേജ്
---
ഹെൽപ്ഡെസ്ക്ക്
ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/Details
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം
സ്കൂൾ
സൗകര്യങ്ങൾ
പ്രവർത്തനങ്ങൾ
എച്ച്.എസ്
എച്ച്.എസ്.എസ്.
ചരിത്രം
അംഗീകാരം
മൂന്ന് എക്കർ ഭുമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
ഹൈസ്കൂളിൽ 41 ഡിവിഷനുകളും ഹയർ സെക്കന്ററിയിൽ 12 ഡിവിഷനുകളുമാണ് ഉള്ളത്.
ഹൈസ്കൂളിൽ 36 ഡിവിഷനുകളും ഹയർ സെക്കന്ററിയിൽ 12 ഡിവിഷനുകളും ഹൈടെക് ആയി മാറി.
ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലറ്റുകൾ.
കുട്ടികളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന് സ്കൂൾ ബസ്സ് സർവ്വീസ് നടത്തുന്നു.
മൂന്ന് കമ്പ്യൂട്ടർ ലാബുകളിലായി 42 കമ്പ്യൂട്ടറുകൾ.
10000ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി .
സ്കൂളിന് അധിവിശാലമായ ഒരു ഓപ്പൺ ഓഡിറ്റോറിയം
.
ഹൈസ്കൂളിന് പ്രത്യേകമായി സയൻസ് ലാബ് .
ആധുനിക സൗകര്യങ്ങളോടു കൂടിയ ATL ലാബ് പണി പൂർത്തിയാകുന്നു.