സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മൂന്ന് എക്കർ ഭുമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

ഹൈസ്കൂളിൽ 41 ഡിവിഷനുകളും ഹയർ സെക്കന്ററിയിൽ 12 ഡിവിഷനുകളുമാണ് ഉള്ളത്. ഹൈസ്കൂളിൽ 36 ഡിവിഷനുകളും ഹയർ സെക്കന്ററിയിൽ 12 ഡിവിഷനുകളും ഹൈടെക് ആയി മാറി. മൂന്ന് കമ്പ്യൂട്ടർ ലാബുകളിലായി 42 കമ്പ്യൂട്ടറുകൾ ഉണ്ട് . ലാബിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ട്. 4500 ൽ അധികം പുസ്തകങ്ങൾ ഉള്ള വലിയ ലൈബ്രറി ഉണ്ട്.