ഗവ. എൽ പി സ്കൂൾ, മാവേലിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 60000 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
ഗവ. എൽ പി സ്കൂൾ, മാവേലിക്കര
വിലാസം
മാവേലിക്കര

മാവേലിക്കര പി.ഒ,
,
690101
സ്ഥാപിതം1797
വിവരങ്ങൾ
ഫോൺ9495557191
ഇമെയിൽ36220alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36220 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
14-08-201860000


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര മുനിസിപ്പാലിറ്റി യുടെ 23- വാർഡിൽ സ്ഥിതി ചെയ്യുന്ന അതി പുരാതനമായ വിദ്യാലയമാണ് ഗവ.എൽ.പി. എസ്.മാവേലിക്കര.ഇത് മാവേലിക്കര നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. രാജഭരണ കാലത്ത് 1797-ൽ സ്ഥാപിതമായ 220വർഷത്തെ പഴക്കമുള്ള വിദ്യാലയമാണിത്. ശ്രീ ധർമ്മരാജയുടെ കാലത്താണ് ഇൗ സ്കൂൾ സ്ഥാപിതമായതെന്ന്‌ അനുമാനിക്കുന്നു.

  ഏതാണ്ട് എഴുപത് വർഷത്തോളമായി ഒരു ഗവൺമെന്റ് പ്രീ-പ്രൈമറി സ്ക്കൂളും ഇതോടൊപ്പം പ്രവർത്തിച്ചു വരുന്നു.മാവേലിക്കര സബ് -ജില്ലയിലെ ഏക ഗവൺമെന്റ് പ്രീ - പ്രൈമറിയാണിത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വാരണാസി സഹോദരന്മാർ
  2. ഡോ.എം.എസ്.വല്യത്താൻ
  3. മാവേലിക്കര പൊന്നമ്മ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_മാവേലിക്കര&oldid=478215" എന്ന താളിൽനിന്ന് ശേഖരിച്ചത്