ജി വി എച്ച് എസ് ദേശമംഗലം/Activities

14:24, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssdsm (സംവാദം | സംഭാവനകൾ) ('വായനാ പക്ഷാചരണത്തോടനുബന്ധിച്ച് CWSN കുട്ടികളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനാ പക്ഷാചരണത്തോടനുബന്ധിച്ച് CWSN കുട്ടികളുടെ അമ്മമാർക്കായി വായനാ ശില്പശാല അമ്മ വായന നടത്തി


1988-89 പത്താം ക്ലാസ്സ് ബാച്ച് സ്കൂളിലേയ്ക്ക് ആംപ്ലിഫയർ സംഭാവന നൽകി.

വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനത്തോടനുബന്ധിച്ച് ആറങ്ങോട്ടുകര പാഠശാലയുടെ സഹകരണത്തോടെ ഇമ്മ്ണി ബല്യ ഒന്ന് ദൃശ്യാവിഷ്കാരം നടത്തി.