ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/Activities / പാഠ്യേതര പ്രവർത്തനങ്ങൾ/ഒ.വി.വിജയൻ സ്‌മൃതിവനം.

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUJATHA P R (സംവാദം | സംഭാവനകൾ) ('ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഒ.വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഒ.വി.വിജയന്റെ സ്മരണയ്ക്കായി വിദ്യാർത്ഥികളും അധ്യാപകരും പി.ടി എ യും ചേർന്ന് നിർമ്മിച്ച ഓപ്പൺ ക്‌ളാസ് റൂം ഒ.വി.വിജയൻ സ്‌മൃതിവനം.

ഒ.വി.വിജയൻ സ്‌മൃതിവനം.
ഒ.വി.വിജയൻ സ്‌മൃതിവനം.
ഒ.വി.വിജയൻ സ്‌മൃതിവനം.
ജൂലൈ 2.ഒ.വി വിജയൻ ജന്മദിനം. ഞങ്ങൾ സ്മൃതിവനത്തിൽ ഒത്തുകൂടി.