വർഗ്ഗം:33070 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

13:42, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33070 (സംവാദം | സംഭാവനകൾ) (→‎മഴക്കാലം)

ബൂക്കാനൻ ഊർജസംരക്ഷണ ക്ലബ്ബ്

33070 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം കവിത ജെസ് ന ജേക്കബ് Std: VIC

മഴക്കാലം

‌|ഇടവത്തിലായാലും കർക്കിടത്തിലായാലും

‌|നിന്റെ നീലിച്ച കണ്ണുകളിൽ നിന്നും

|കണ്ണീർ തുളളികൾ പെയ്തിങ്ങുന്നത്

|എന്ത് ഭംഗിയാണ്

|എന്ത് രസമാണ്

|എന്തു സുഖമാണ്

|നിന്റെ കുളിർമയിൽ ഈറനണിയും

|നിലാവിനും പോൽ

|എന്തു വിസ് മയത

|ഇടിയും ശബ് ദവും

|മിന്നലിന്റെ വെട്ടവും

|കാറ്റിന്റെ ശക്തിയും

|ഞങ്ങളെ വേദനിപ്പിച്ചു

|നിന്റെ കുളിർമ്മ എന്തേ

|ഞങ്ങളെ വിറപ്പിച്ചു

|പ്രകൃതിയുടെ വരദാനമേ…….

|എന്തേ നീ വൈകുന്നു

|നീ ഇല്ലെങ്കിൽ ഈ പ്രകൃതി

|തന്നെ ഇല്ല.

"33070 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 2 താളുകളുള്ളതിൽ 2 എണ്ണം താഴെ നൽകിയിരിക്കുന്നു.