ബൂക്കാനൻ ഊർജസംരക്ഷണ ക്ലബ്ബ്

33070 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം കവിത ജെസ് ന ജേക്കബ് Std: VIC

മഴക്കാലം ഇടവത്തിലായാലും കർക്കിടത്തിലായാലും നിന്റെ നീലിച്ച കണ്ണുകളിൽ നിന്നും കണ്ണീർ തുളളികൾ പെയ്തിങ്ങുന്നത് എന്ത് ഭംഗിയാണ് എന്ത് രസമാണ് എന്തു സുഖമാണ് നിന്റെ കുളിർമയിൽ ഈറനണിയും നിലാവിനും പോൽ എന്തു വിസ് മയത ഇടിയും ശബ് ദവും മിന്നലിന്റെ വെട്ടവും കാറ്റിന്റെ ശക്തിയും ഞങ്ങളെ വേദനിപ്പിച്ചു നിന്റെ കുളിർമ്മ എന്തേ ഞങ്ങളെ വിറപ്പിച്ചു പ്രകൃതിയുടെ വരദാനമേ……. എന്തേ നീ വൈകുന്നു നീ ഇല്ലെങ്കിൽ ഈ പ്രകൃതി തന്നെ ഇല്ല.

"33070 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 2 താളുകളുള്ളതിൽ 2 എണ്ണം താഴെ നൽകിയിരിക്കുന്നു.