ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റിന്റെ 40കുട്ടികളുളള യൂണിറ്റിന്റെ പ്രവർത്തനം ജൂൺ രണ്ടാം വാരത്തോടെ തുടങ്ങി. ബുധനാഴ്ചകളിൽ നാല് മുതൽ അഞ്ച് വരെയാണ് ക്ലാസ്സ്. മാസം തോറും രണ്ട് ശനിയാഴ്ചകളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
-
Kite Class
പ്രവർത്തനങ്ങൾ 1 അനിമേഷൻ വെബ് ഡിസൈനിങ്ങ് മലയാളം കമ്പ്യൂട്ടിങ്ങ് മൊബൈൽ ആപ്പ് നിർമാണം ഇലക്ട്രോണിക്സ് എന്നിവയിൽ പരിശീലനം നേടുന്നു കമ്പ്യൂട്ടർ ലാബുകളുടെയും ഹൈ-ടെക്ക് ക്ലാസുമുറികളുടെയും പ്രവർത്തനത്തിന് മാൽനോട്ടം വഹിക്കുന്നു. ഈ-മാഗസിൻ നിർമാണത്തിൽ പങ്കാളിത്തം വഹിക്കുന്നു.