ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvazhakulam (സംവാദം | സംഭാവനകൾ) ('== കോർണർ പി ടി എ - വിദ്യാലയ മികവ് ഗ്രാമ അന്തരീക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോർണർ പി ടി എ - വിദ്യാലയ മികവ് ഗ്രാമ അന്തരീക്ഷത്തിലേക്ക്

അഞ്ചു വാർഡുകളിലായി നടത്തിയ കോർണർ പി ടി എ മീറ്റിംഗ്യിൽ വിദ്യാലയത്തിന്റെ മികവുകളും വിദ്യാർത്ഥികളുടെ മികവുകളും പ്രദർശിപ്പിച്ചു . വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ നടത്തിയ ഈ പരിപാടി വമ്പിച്ച വിജയം ആയിരുന്നു.കുന്നത്തുനാട് താലൂക്ക് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ .അബൂബക്കർ സിദ്ധിഖ് ഉൾപ്പെടെ ഉള്ളവരുടെ ക്ലാസുകൾ ശ്രദ്ധേയമായിരുന്നു.