സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സ്വാതന്ത്രദിനാഘോഷങ്ങളുടെ പ്രവർത്തനങ്ങൾക്കും സ്കൂൾ ഇലക്ഷനും ഇവർ ചുക്കാൻ പിടിക്കുന്നു.ലോകാസമസ്താ സുഖിനോ ഭവന്തു എന്ന വാക്യത്തിന് പ്രാധാന്യം നൽക്കിക്കൊണ്ട് സോഷ്യൽ സയൻസ് ക്ലബിന്റെയും പത്താംക്ലാസ്സ് വിദ്യാർത്ഥികളുടെയും ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റം ബോബ് വർഷിച്ചത്തിന്റെ ഇരുണ്ട നിമിഷങ്ങളെക്കുറിച്ച് വിവരണം കേട്ടു.