എെ ടി ക്ലബ്
സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി കൊണ്ട് ഐ ടി ക്ലബ് സജീവമാണ്. നിരവധി പതിപ്പുകൾ തയ്യാറാക്കി. കുട്ടികൾക്ക് ഈ വർഷം മുതൽ ഉച്ചയോടെ ഇടവേളകളിൽ മലയാളം ടൈപ്പിങ്ങിൽ പ്രത്യേക പരിശീലനം നടത്തുന്നു. ഫിലിം ക്ലബ്ബുമായി ചേർന്ന് സിനിമകൾ പ്രദർശിപ്പിച്ചു.