എെ ടി ക്ലബ്
സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി കൊണ്ട് ഐ ടി ക്ലബ് സജീവമാണ്.
നിരവധി പതിപ്പുകൾ തയ്യാറാക്കി. കുട്ടികൾക്ക്
ഈ വർഷം മുതൽ ഉച്ചയുടെ ഇടവേളകളിൽ മലയാളം ടൈപ്പിങ്ങിൽ പ്രത്യേക പരിശീലനം നടത്തുന്നു.
ഫിലിം ക്ലബ്ബുമായി ചേർന്ന് സിനിമകൾ പ്രദർശിപ്പിച്ചു.ഡിജിറ്റൽ പൂക്കള മൽസരം നടത്തി.നല്ലൊരു എെ ടി ലാബ്
ഉണ്ട്.ഡിജിറ്റൽ പതിപ്പുകൾ തയ്യാറാക്കി.ബ്രോഷർ,മഴ പതിപ്പ്,വർത്തമാനം പത്രം,പരിസ്ഥിതി പതിപ്പ്,
ദിനാചരണത്തിന്റെ ഭാഗമായി ബാഡ്ജുകൾ എന്നിവ എെ ടി ക്ലബ്ബാണ് തയ്യാറാക്കിയത്.