ജി.എച്ച്. എസ്. എസ്. കൊട്ടോടി /എൻ.എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്

നാഷണൽ സർവീസ് സ്കീം

സാമൂഹ്യബോധവും സേവനബോധവും രാജ്യസ്നേഹവും വിദ്യാർത്ഥികളിലേക്ക് സന്നിവേശിപ്പിക്കുന്ന നാഷണൽ സർവീസ് സ്കീം സ്കൂളിന്റെ പാഠ്യേതര പ്രവർത്തനത്തിനു മുതൽക്കൂട്ടാകുന്നു.കഴിഞ്ഞവർഷങ്ങളിൽ നടത്തിയ ക്യാമ്പുകൾ ഏറെ ജനശ്രദ്ധനേടി.ഹയർ സെക്കന്ററി വിഭാഗം പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകൻ വി.ജഹാംഗീർ നാഷണൽ സർവീസ് സ്കീം കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.

പ്രധാനപ്രവർത്തനങ്ങൾ

സപ്തദിനക്യാമ്പ് 2016

സപ്തദിനക്യാമ്പ് 2017