സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ലിറ്റിൽ കൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
18:40, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25078 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഈ അധ്യയന വർഷം മുതൽ നിലവിൽ വന്നു. 30 അംഗങ്ങൾ ഉള്ള യൂണിറ്റിന്റെ പ്രവർത്തനങ്ങൾ മിസ്ട്രസ്സ്‌മാരായ ശ്രീമതി സിനിത പയസിന്റെയും മഞ്ജു ലോറൻസിന്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി മുന്നോട്ടു പോകുന്നു .എല്ലാ ബുധനാഴ്ചകളിലും നടക്കുന്ന പരിശീലനങ്ങൾക്കു പുറമെ ഏകദിന ശില്പശാലകളും ക്യാമ്പുകളും കുട്ടികൾക്കായി സംഘടിപ്പിക്കുന്നു