രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/ജൂനിയർ റെഡ് ക്രോസ്-17
- ജൂനിയർ റെഡ് ക്രോസ്
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ റെഡ് ക്രോസിന്റെ യൂണിറ്റ് നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു.യുവതലമുറയിൽ സേവനസന്നദ്ധത,സ്വഭാവരൂപീകരണം,വിദ്യാഭ്യസ പ്രചാരണം,ആതുരശുശ്രൂക്ഷ,പ്രകൃതിസ്നേഹം തുടങ്ങിയ ഉത്കൃഷ്ട ആദർശങ്ങൾ രൂഡമൂലമാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നുവരുന്നത്