ജി. എച്ച് എസ്. എസ്. പരപ്പ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

14:50, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12050 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018 ജൂൺ 8 ന് സാമൂഹ്യശാസ്ത്ര ക്ലബ് രൂപീകരിച്ചു

സെക്രട്ടറി : ശ്രീലക്ഷ്മി 9ഡി

പ്രസിഡന്റ് : ആദർശ് ബി 10സി

വൈസ് പ്രസിഡന്റ് : ശ്രീഹർഷ 9എ

ട്രഷറർ : അമൽ 10ഡി

2018 അന്താരാഷ്ട്ര സമുദ്രദിനം ആചരിച്ചു.

ഉപന്യാസ മത്സരം നടത്തി

വിഷയം " കടൽ പറഞ്ഞതും , പറയുന്നതും

ഒന്നാം സ്ഥാനം - നിലാചന്ദന 9 ഡി

രണ്ടാം സ്ഥാനം - അനഘ ജെ എസ് 10 ബി

ജുലൈ 11 ലോക ജനസംഖ്യാദിനം

പ്രസംഗ മത്സരം നടത്തി

വിഷയം : വർദ്ധിക്കുന്ന ജനസംഖ്യയും ആശങ്കയും

ഒന്നാം സ്ഥാനം : അനഘ ബിജു 8 ഡി

രണ്ടാം സ്ഥാനം - അമിത ജോൺസൻ 9 എ

ആഗസ്ത് 3

സ്വാതന്ത്ര്യസമ്ര ചരിത്രക്വിസ് മത്സരം നടത്തി

ഹൈസ്കൂൾ വിഭാഗം

ഒന്നാം സ്ഥാനം - അനഘ ബിജു 8 ഡി

രണ്ടാം സ്ഥാനം - അഞ്ജന 9 എ

യു പി വിഭാഗം

ഒന്നാം സ്ഥാനം - അശ്വതി കെ വി 7 സി രണ്ടാം സ്ഥാനം - അനു ലക്ഷ്മി 7 എ

ആഗസ്റ്റ് 6 ഹിരോഷിമാ ദിനം

ഡോക്യുമെന്ററി പ്രദർശനം പ്ലക്കാർഡ് നിർമ്മാണം

ആഗസ്റ്റ് 9 നാഗസാക്കി ദിനം

സഡാക്കോ നിർമ്മാണം യുദ്ധ വിരുദ്ധ റാലി യുദ്ധവിരുദ്ധ പ്രതിഞ്ജ

ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാദിനം

ഡോക്യുമെന്ററി പ്രദർശനം ക്വിസ് മത്സരം