ജി. എച്ച് എസ്. എസ്. പരപ്പ/സോഷ്യൽ സയൻസ് ക്ലബ്ബ്-17
2018 ജൂൺ 8 ന് സാമൂഹ്യശാസ്ത്ര ക്ലബ് രൂപീകരിച്ചു
സെക്രട്ടറി : ശ്രീലക്ഷ്മി 9ഡി
പ്രസിഡന്റ് : ആദർശ് ബി 10സി
വൈസ് പ്രസിഡന്റ് : ശ്രീഹർഷ 9എ
ട്രഷറർ : അമൽ 10ഡി
2018 അന്താരാഷ്ട്ര സമുദ്രദിനം ആചരിച്ചു.
ഉപന്യാസ മത്സരം നടത്തി
വിഷയം " കടൽ പറഞ്ഞതും , പറയുന്നതും
ഒന്നാം സ്ഥാനം - നിലാചന്ദന 9 ഡി
രണ്ടാം സ്ഥാനം - അനഘ ജെ എസ് 10 ബി
ജുലൈ 11 ലോക ജനസംഖ്യാദിനം
പ്രസംഗ മത്സരം നടത്തി
വിഷയം : വർദ്ധിക്കുന്ന ജനസംഖ്യയും ആശങ്കയും
ഒന്നാം സ്ഥാനം : അനഘ ബിജു 8 ഡി
രണ്ടാം സ്ഥാനം - അമിത ജോൺസൻ 9 എ
ആഗസ്ത് 3
സ്വാതന്ത്ര്യസമ്ര ചരിത്രക്വിസ് മത്സരം നടത്തി
ഹൈസ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം - അനഘ ബിജു 8 ഡി
രണ്ടാം സ്ഥാനം - അഞ്ജന 9 എ
യു പി വിഭാഗം
ഒന്നാം സ്ഥാനം - അശ്വതി കെ വി 7 സി രണ്ടാം സ്ഥാനം - അനു ലക്ഷ്മി 7 എ
ആഗസ്റ്റ് 6 ഹിരോഷിമാ ദിനം
ഡോക്യുമെന്ററി പ്രദർശനം പ്ലക്കാർഡ് നിർമ്മാണം
ആഗസ്റ്റ് 9 നാഗസാക്കി ദിനം
സഡാക്കോ നിർമ്മാണം യുദ്ധ വിരുദ്ധ റാലി യുദ്ധവിരുദ്ധ പ്രതിഞ്ജ
ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാദിനം
ഡോക്യുമെന്ററി പ്രദർശനം ക്വിസ് മത്സരം