സി.ആർ.എച്ച്.എസ് വലിയതോവാള/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
14:41, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30014 (സംവാദം | സംഭാവനകൾ) ('ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനങ്ങൾ സ്കൂളിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനങ്ങൾ സ്കൂളിന് മുതൽക്കൂട്ടായി മാറുന്നു.മിനിടീച്ചറും രമ്യ ടീച്ചറും പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.ഓരോ മാസത്തിലും സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങലെ ഡിജിറ്റൽ പത്രമാക്കിമാറ്റുന്നത് ക്ലബ് അംദങ്ങൽ തന്നെയാണ്.കൂടാതെ അവയുടെ ദൃശ്യാവിഷാക്കാരവും കുട്ടികൾ തയാറാക്കുന്നുണ്ട്.