ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച് എസ്. എസ്. പരപ്പ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018 ജൂൺ 8 ന് സാമൂഹ്യശാസ്ത്ര ക്ലബ് രൂപീകരിച്ചു

സെക്രട്ടറി : ശ്രീലക്ഷ്മി 9ഡി

പ്രസിഡന്റ് : ആദർശ് ബി 10സി

വൈസ് പ്രസിഡന്റ് : ശ്രീഹർഷ 9എ

ട്രഷറർ : അമൽ 10ഡി

2018 അന്താരാഷ്ട്ര സമുദ്രദിനം ആചരിച്ചു. ഉപന്യാസ മത്സരം നടത്തി വിഷയം " കടൽ പറഞ്ഞതും , പറയുന്നതും " ഒന്നാം സ്ഥാനം - നിലാചന്ദന 9 ഡി രണ്ടാം സ്ഥാനം - അനഘ ജെ എസ് 10 ബി