എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22033 (സംവാദം | സംഭാവനകൾ) ('പ്രകൃതിപാഠം വിദ്യാലയത്തിൽ വിദ്യാർത്ഥികളും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രകൃതിപാഠം വിദ്യാലയത്തിൽ വിദ്യാർത്ഥികളും പ്രകൃതിയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ഭാഗമായി കൃഷി , ശലഭോദ്യാനം എന്നിവയുടെ ഗുണപാഠങ്ങൾ വിദ്യാർഥിനികൾക്ക് മനസിലാക്കിയെടുക്കാൻ സാധിക്കുന്നവിധത്തിലുള്ള പ്രവർത്തനങ്ങൾ 28 / 7 / 2018 മുതൽ നടത്തി വരുന്നു.പ്രകൃതിയോട് ഇണങ്ങും വിധത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.