സഹായം Reading Problems? Click here


എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പ്രകൃതിപാഠം വിദ്യാലയത്തിൽ വിദ്യാർത്ഥികളും പ്രകൃതിയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ഭാഗമായി കൃഷി , ശലഭോദ്യാനം എന്നിവയുടെ ഗുണപാഠങ്ങൾ വിദ്യാർഥിനികൾക്ക് മനസിലാക്കിയെടുക്കാൻ സാധിക്കുന്നവിധത്തിലുള്ള പ്രവർത്തനങ്ങൾ 28 / 7 / 2018 മുതൽ നടത്തി വരുന്നു.പ്രകൃതിയോട് ഇണങ്ങും വിധത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.