ഉള്ളടക്കത്തിലേക്ക് പോവുക

സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22068 (സംവാദം | സംഭാവനകൾ) ('== <font color="green">എന്റെ ഗ്രാമം</font> == വനങ്ങൾ തിങ്ങിനിറഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ ഗ്രാമം

വനങ്ങൾ തിങ്ങിനിറഞ്ഞ വരന്തരപ്പിള്ളി ഗ്രാമം ഒരു ഹൈറേഞ്ചു മേഖലയാണ്.വനങ്ങൾ തിങ്ങിനിറഞ്ഞ എന്ന അർത്ഥത്തിൽ വനാന്തരപ്പിള്ളി എന്ന പേര് പിന്നീട് വരന്തരപ്പിള്ളി എന്ന് അറിയപ്പെട്ടു.