എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29001sghs (സംവാദം | സംഭാവനകൾ)
എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി
പ്രമാണം:Sghs2.jpg
വിലാസം
കലയന്താനി വിദ്യാഭ്യാസ ജില്ല=തൊടുപുഴ

കലയന്താനി
,
685 588
,
ഇടുക്കി ജില്ല
സ്ഥാപിതം10 - 06 - 1949
വിവരങ്ങൾ
ഫോൺ04862276911
ഇമെയിൽ29001sghs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോഷി മാത്യൂ പ്രധാന അദ്ധ്യാപകൻ= ജോഷി മാത്യു .
അവസാനം തിരുത്തിയത്
13-08-201829001sghs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കലയന്താനി എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് സെന്റ് ജോർജ്ജ് ഹൈസ്കൂൾ കലയന്താനി .

ചരിത്രം

തൊടുപുഴ പട്ടണത്തിൽനിന്ന് പത്തുകിലോമീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്ന മനോഹരമായ 

ഒരു പ്രദേശമാണ് കലയന്താനി.അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് വിദ്യയുടെ വെളി ച്ചത്തിലേക്ക് അനേകം തലമുറകളെ നയിച്ച ‌‌‌‌‌‌‌‌‌കലയന്താനി സെന്റ് ജോർജ്ജ് ഹൈസ്കൂൾ 1949 ജൂൺ 10 ന് മിഡിൽസ്കളായി തുടങ്ങി.70 വർഷങ്ങളായി നന്നായി പോകുന്നു.

ഭൗതികസൗകര്യങ്ങൾ

സുസജ്ജമായ ഐ.റ്റി.ലാബ് , സയൻസ് ലാബ് , ലൈബ്രറി , സ്മാർട്ട് ക്ലാസ്റൂം,വിദ്യാരംഗം കലാസാഹിത്യവേദി..

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയെഴുത്തുമാസിക.
  • കലാ-കായിക പ്രവർത്തനങ്ങൾ
  • തയ്യൽ പരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കോതമംഗലം രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനം .

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
A.D.G.P ടോമിൻ .ജെ. തച്ചങ്കരി

പ്രമുഖ ക്രിസ്ത്യൻ ഗാന രചയിതാവ് ബേബി ജോൺ കലയന്താനി

വഴികാട്ടി

{{#multimaps: 9.8718314,76.7812799| width=600px | zoom=13 }} |

  • തൊടുപുഴ നഗരത്തിൽ നിന്നും 10കി.മി. അകലത്തായി തൊടുപുഴ - പൂമാല റോഡിൽ സ്ഥിതിചെയ്യുന്നു.

|----

  • ‍ തൊടുപുഴ നിന്ന് 10 കി.മി. അകലം

|} |} <googlemap version="0.9" lat="9.90798" lon="76.778984" width="300" height="300" selector="no"> 11.071469, 76.077017, MMET HS Melmuri 9.875511, 76.769028


</googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.