സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26078 (സംവാദം | സംഭാവനകൾ) ('ഏഴാമത് ബാസ്ക്റ്റ് ബോൾ ടൂർണമെന്റ് '''ഏഴാമത് ദെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഏഴാമത് ബാസ്ക്റ്റ് ബോൾ ടൂർണമെന്റ്

ഏഴാമത് ദെെവദാസൻ വർഗ്ഗീസ് പയ്യപ്പിള്ളി മെമ്മോറിയൽ ബാസ്കറ്റ് ബോൾ ടൂർണമെന്റ് ഒക്ടോബർ 24,25 തീയതികളിൽ നടത്തപ്പെട്ടു. പത്ത് ടീമുകളുമായുള്ള വാശിയേറിയ മത്സരത്തിന്റെ ആദ്യദിനം സെന്റ് തോമസും ഡോൺ ബോസ്കോയും തമ്മിലായിരുന്നു. രണ്ടാം ദിവസം ഫെെനൽ റൗണ്ടിൽ ഭവൻസ് എളമക്കരയും സെന്റ് തോമസും തമ്മിലായിരുന്നു. ഇരു ടീമുകളും വളരെ വാശിയേറിയ മത്സരമായിരുന്നു. ഭവൻസ് 41 പോയിന്റുകളോടെ വിജയം കൊയ്തു. ബെസ്റ്റ് പ്ളെയറായി സെന്റ് തോമസിലെ മാളവിക രാജുവിനെ തിരഞ്ഞെടുത്തു. നാഷണൽ ബാസ്കറ്റ് ബോൾ പ്ളെയർ അഞ്ജന,വിജയികൾക്ക്സമ്മാനദാനംനിർവ്വഹിച്ചു സമാപന സമ്മേളനത്തിൽ P T Aപ്രസിഡന്റ് സണ്ണി ജോസഫും എച്ച് എം സിസ്റ്റർ ലീനസും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.