എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

അപ്പർ പ്രൈമറി വിഭാഗം

    യു പി വിഭാഗത്തിൽ 10 ഡിവിഷനുകളിലായി 308 കുട്ടികൾ പഠിക്കുന്നു. ഭൂരിഭാഗം വിദ്യാർത്ഥികളും സംസ്കൃതമാണ് ഒന്നാം ഭാഷയായി തിരഞ്ഞെടുത്തിരിക്കുന്നത്. 12 അദ്ധ്യാപകർ UP വിഭാഗത്തിൽ ഉണ്ട്.