സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
18:08, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22068 (സംവാദം | സംഭാവനകൾ) (''''<big>2017-18 അധ്യയനവർഷത്തിൽ S.S.L.C ക്ക് തൃശൂർ അതിരൂപത ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2017-18 അധ്യയനവർഷത്തിൽ S.S.L.C ക്ക് തൃശൂർ അതിരൂപത കോര്പ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയിൽ ഒന്നാം സ്ഥാനം ഈ സ്ക്കൂളിനാണ്. ചേർപ്പ് സബ് ജില്ലാ മൽസരങ്ങളിൽ കലാകായികമത്സരങ്ങളിലും എെടി മേളയിലും ഒന്നാം സ്ഥാനം ഈ സ്ക്കൂളിനാണ്.