എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ

Schoolwiki സംരംഭത്തിൽ നിന്ന്
09:48, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12550kovval (സംവാദം | സംഭാവനകൾ)
എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ
വിലാസം
കൊവ്വൽ

കൊവ്വൽ.എ.യു.പി.സ്കൂൾ
ചെറുവത്തൂര്
കാസറഗോഡ്
,
671313
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04672264222
ഇമെയിൽ12550aupskovval@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12550 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇ.ഉഷ ടീച്ചർ
അവസാനം തിരുത്തിയത്
12-08-201812550kovval


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ  പ‍ഞ്ചായത്തിലാണ്   കൊവ്വൽ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1927ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ സ്കുൾ 1935ൽ സർക്കാർ എലിമെൻററി സ്കൂളായും 1957ൽ അപ്പർ പ്രൈമറിയായും മാറി.ശ്രീ വയലാച്ചേരി അമ്പുനായർ എന്ന കർഷകനാൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യകാല മാനേജർ അന്നത്തെ പ്രധാനാധ്യാപകനായ ശ്രീ കുഞ്ഞിശങ്കരൻ അടിയോടിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം കുറേക്കാലം സഹധർമിണി ശ്രീമതി പി മാണിയമ്മയായിരുന്നു മാനേജർ.പിന്നീട് കുറച്ചു കാലം നീലേശ്വരത്തെ രഡിഷ് പി നായരായിരുന്നു മാനേജർ .2001മുതൽ മലബാർ എഡ്യുക്കേഷണൽ & കൾച്ചറൽ സൊസൈററി സ്കൂൾ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവൻ മാസ്ററർ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാൽവയ്പായി മാറി.ഇപ്പോൾ ഇംഗ്ളീഷ് മീഡിയവും മലയാളം മീഡിയവും പ്രവർത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് കെട്ടിടങ്ങളിലായി 11ക്ലാസ് മുറികൾ ഉണ്ട്.ചെറിയ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലററുകൾ ഉണ്ട്.കൂടാതെ വിശാലമായ കളിസ്ഥലവും

പാഠ്യേതര പ്രവർത്തനങ്ങൾ

നല്ല രീതിയിൽ പ്രവൃത്തിക്കുന്ന SCOUT &GUIDE,വിദ്യാരംഗം കലാസാഹിത്യവേദി,ഇക്കോ ക്ലബ്,SEED CLUB എന്നിവ ഉണ്ട്.സ്കൂളിലേക്കാവശ്യമായ ചോക്ക് കുട്ടികൾ തന്നെ നിർമിക്കുന്നു.

മാനേജ്‌മെന്റ്

.2001മുതൽ മലബാർ എഡ്യുക്കേഷണൽ & കൾച്ചറൽ സൊസൈററി സ്കൂൾ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവൻ മാസ്ററർ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാൽവയ്പായി.2017ജൂൺ മുതൽ ശ്രീ.വി.വി.ദാമോദരൻ സ്കൂൾ ഏറ്റെടുക്കുകയും ഭൗതിക സൗകര്യങ്ങൾ കുറേക്കൂടി മെച്ചപ്പെടുത്തുകയും ഒരു നില കൂടി പണിയുകയും ചെയ്തു

മുൻസാരഥികൾ

  • കോരൻ മാസ്‌റ്റർ
ഗോപാലൻ മാസ്ററർ
  • കു‍ഞ്ഞമ്പു മാസ്‌റ്റർ
  • നാരായണൻ മാസ്‌റ്റർ
  • എം.വി.ബാലകൃഷ്ണൻ മാസ്‌റ്റർ
  • രുഗ്മിണി ടീച്ചർ

കെ.പ്രമീള ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഖാദി ബോർ‍ഡ് വൈസ്.ചെയർമാൻ ശ്രീ എം.വി ബാലകൃഷ്ണൻ മാസ്റ്റർ പൂർവവിദ്യാർഥിയും മുൻ പ്രധാനാധ്യാപകനുമാണ്

പ്രമാണം:125505.jpgചിത്രശാല

വഴികാട്ടി

ചെറുവത്തൂർ ടൗണിൽ നിന്ന് ഒരു കിലോമീററർ വടക്കു മാറി ദേശീയ പാതയോരത്താണ് സ്കൂൾ