സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി സ്കൂളിൽ രൂപികൃതമാകുുന്ന 'LITTLE KITES' IT ക്ലബ് രൂപികരിക്കാൻ KITE അംഗീകാരം നൽകി. ഞങ്ങളുടെ സ്കൂളിലും ലിറ്റിൽ കൈറ്റിന്റെ ഒരു യൂണിറ്റ് പ്രവർത്തികുന്നു. 2018 മാർച്ച് 3ന് അഭിരുചി പരീക്ഷ നടത്തി. 2018-19 അധ്യാന വർഷത്തിൽ എല്ലാ ബുധനാഴ്ചകളിലും ക്ലാസും നടത്തി വരുന്നു ഞങ്ങളുടെ യൂണിറ്റിൽ നിന്നും ഷാരോണിനെ ലീഡർ ആയും അനീറ്റയെ ഡെപ്യട്ടി ലീഡർ ആയും തിരഞ്ഞെടുത്തു.