ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/സയൻസ് ക്ലബ്ബ്-17

10:24, 11 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sasis (സംവാദം | സംഭാവനകൾ) (' '''സയൻസ് ക്ലബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                                                                         സയൻസ് ക്ലബ്ബ് .
                   സ്കൂളിലെ സയൻസ് ക്ലബ് വളരെ സജ്ജീവമായി പ്രവർത്തിച്ചു വരുന്നു.കുട്ടികളിൽ ശാസ്ത്രമനോഭാവവും അഭിരുചിയും വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നു .ശാസ്ത്രക്വിസ് മത്സരം ,ശാസ്ത്രദിനാചരണം എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു .ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ispire award ന് കുട്ടികൾ അർഹരായിട്ടുണ്ട് .