ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
'ലിററിൽ കൈററ്സ്'
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട സ്കൂളിൽ 2018 മാർച്ചിൽ 40 കുട്ടികളെ ഉൾപ്പെടുത്തി 'ലിററിൽ കൈററ്സ്യൂണിററ് ആരംഭിച്ചു.ശ്രി .സുരേഷ് കെ.കെ.കൈററ്സ് മാസ്റററായും ശ്രീമതി മഞ്ജു വി രവീന്ദ്രൻ കൈററ്സ് മിസ്ട്രസ്സായും പ്രവർത്തിക്കുന്നു. 2018 ജൂൺ 7-ാം തീയ്യതി മാസ്ററർ ട്രെയിനർ മുഹമ്മദലി മാസ്റററുടെ നേതൃത്വത്തിൽ ഏകദിന പരിശീലന പരിപാടി നടത്തി. എല്ലാ ബുധനാഴ്ചകളിലും പരിശീലന ക്ലാസ്സുകൾ നടത്തുന്നുണ്ട്. 04/08/18 ന് സ്കൂൾ തല ഏകദിന ക്യാമ്പ് നടത്തി .