ജി യു പി എസ് കാർത്തികപ്പള്ളി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskply (സംവാദം | സംഭാവനകൾ) ('പ്രമാണം:Sciencenew1.jpg|500px|ഇലയുടെ കോശം നിരീക്ഷിക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇലയുടെ കോശം നിരീക്ഷിക്കുന്ന രക്ഷിതാവ് ഇലയുടെ കോശം-മൈക്രോസ്കോപ്പിലൂടെയുള്ള ചിത്രം പരീക്ഷണം

ശാസ്ത്രാഭിരുചി കുട്ടികളില് വളര്ത്തിയെടുക്കാനും ശാസ്ത്ര വിഷയങ്ങള് കുട്ടികളിലേക്ക് രസകരമായ വിധത്തില് എത്തിച്ചുകൊടുക്കുന്നതിനും വേണ്ടി സ്കൂള് ശാസ്ത്രക്ലബ്ബ് മികച്ച രീതിയില് പ്രവര്ത്തിക്കുന്നു. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ക്ലബ്ബ് അംഗങ്ങള് കണ്ടെത്തുന്ന കൌതുകങ്ങള് അസംബ്ലികളിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നു. രക്ഷാകര്ത്താക്കളും ഈ കൌതുകം അറിയാനും നിരീക്ഷിക്കാനും എത്തുകയും പൂര്ണ്ണ പിന്തുണ നല്കുകയും ചെയ്യുന്നുണ്ട്.