ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
  • അഭിമാനമുഹൂർത്തം
  • സംസ്ഥാന അധ്യാപക അവാർഡ് നേടിയ H M രാജൻ മാഷിന്
  • 2010 ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ റൈറ്റ് സെമിനാറിൽ കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ സ്കൂളിലെ കഥാകൃത്ത് പ്രദീപ് മാഷിന് അവസരം ലഭിച്ചിട്ടുണ്ട്.
  • ഇംഗ്ലീഷ് റോൾ പ്ലോയിൽ 2009 മുതൽ സംസ്ഥാനതലം വരെ പങ്കെട‍ുക്കുന്നു
  • 2012 ൽ ഇംഗ്ലീഷ് റോൾ പ്ലോയിൽ സൗത്ത് സോൺ മത്സരത്തിൽ മൂന്നാം സ്ഥാനം
  • 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ സയൻസ് ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റിൽ അബൂദാർ, നഹ്‍ൽ ടീമിന് A ഗ്രേഡ്
  • 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ യു.പി സയൻസ് സ്റ്റിൽ മോഡൽ ആദിത്യൻ, ആദിത്യ ടീമിന് എ ഗ്രേഡ്
  • 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ യു.പി തലത്തിൽ അക്ഷയ് കൃഷ്ണ, നക്ഷത്ര, ഹിസാന എ ഗ്രേഡ് നേടി.
  • 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ ഹരീഷ്, ഷബീഹ, നന്ദന എ ഗ്രേഡ് നേടി.
  • 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ സയൻസ് സ്ററിൽ മോഡൽ ശിവഹൃദ്യ, അഭിമന്യു ടീമിന് A ഗ്രേഡ്
  • 2017-2018 സംസ്ഥാന കലോത്സവത്തിൽ നാടകത്തിൽ ഫസ്റ്റ് എ ഗ്രേഡ്.
  • 2017-2018 സംസ്ഥാന കലോത്സവത്തിൽ നവീൻ, ആര്യ എ ഗ്രേഡ്
  • 2017-2018 സംസ്ഥാന കലോത്സവത്തിൽ അറബിക് നാടകത്തിൽ എ ഗ്രേഡ്.

അറബിക് കലോത്സവം

സബ്‌ജില്ല കലോത്സവം