ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./ലിറ്റിൽകൈറ്റ്സ്
വിവരവിനിമയസാങ്കേതികവിദ്യയുടെ വിശാലമായ ലോകത്തേക്ക് കുട്ടികളെ നയിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. ഈ മേഖലയിൽ അഭിരുചിയുള്ള 37 യൂണിറ്റ് അംഗങ്ങൾ ഇതിൽ പ്രവർത്തിക്കുന്നു. സാങ്കേതികവിദ്യയോടുള്ള കുട്ടികളുടെ ആഭിമുഖ്യം ഗുണപരമായും സർഗ്ഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ഈ ഐ.ടി കൂട്ടായ്മ സഹായികമാകുന്നു. യൂണിറ്റ് നമ്പർ LK / 2018 / 33045