ജി.എച്.എസ്.എസ് ചാലിശ്ശേരി/Activities

Schoolwiki സംരംഭത്തിൽ നിന്ന്
08:49, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20001 (സംവാദം | സംഭാവനകൾ) ('== ജൂൺ 19 വായനാദിനം == ഒരു വാതിൽ സ‍ങ്കൽപ്പിക്കുക,...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 19 വായനാദിനം

ഒരു വാതിൽ സ‍ങ്കൽപ്പിക്കുക, ആ വാതിൽ തുറന്ന് കണ്ണടക്കുന്ന നിമി‍‍ഷം കൊണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ള എവിടെയും എത്താൻ കഴിയുമെങ്കിൽ നല്ലതല്ലെ? അത്തരം ഒരു സാധ്യതയാണ് പുസ്തകങ്ങളും നമ്മുക്ക് മുന്നിൽ തുറന്നിടുന്നത്. അങ്ങനെയുള്ള ഒരു വാതിൽ ചാലിശ്ശേരി സ്കൂളിൽ തുറന്നിടുകയാണ്.

വായനയുടെ ലോകത്തേക്ക്........... ===