ലഹരി വിരുദ്ധ ക്ലബിന്റെയും,പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഒാഫീസിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വിമുക്തി ബോധവൽക്കരണ ക്ലാസ് നടത്തി.എച്ച്.എം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രിവന്റീവ് ഒാഫീസർമാരായ ശ്രീരാമൻ കുട്ടി,ശ്രീ ബിജു പാറോൽ എന്നിവർ ക്ലാസ്സെടുത്തു.