ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/സ്പോർട്സ് ക്ലബ്ബ്-17
സ്പോർട്സ് ക്ലബ്ബ് ക്ലബ്ബിന്റെ കൺവീനർ കായിക അദ്ധ്യാപിക യമുന.റ്റി .ജി ആകുന്നു .റവന്യു തലത്തിലും സ്റ്റേറ്റ് തലത്തിലും കുട്ടികൾ പങ്കെടുക്കത്തക്ക രീതിയിൽ പരിശീലനം നൽകുന്നു .2016 ൽ state table tennis ൽ മൂന്നാം സ്ഥാനവും 2017 ൽ state തലത്തിൽ cricket ന് മൂന്നാം സ്ഥാനവും ഷട്ടിൽ ബാഡ്മിന്റണിന് റവന്യു തലത്തിൽ ഒന്നാം സ്ഥാനവും നേടി .സ്റ്റേറ്റ് തലത്തിൽ ബാഡ്മിന്റണിന് ആറാം സ്ഥാനവും ലഭിക്കുയുണ്ടായി .
-
FOOTBALL TEAM