പി. എം. ജോസഫ് മാസ്റ്റർ
കോട്ടയം ജില്ലയിലെ കൊല്ലപ്പിള്ളി എന്ന സ്ഥമാണ് ജൻമദേശം. വയനാട്ടിൽ അധ്യാപകനിയമനം ലഭിച്ചാണ് ബത്തേരിയിൽ എത്തുന്നത്. 1962 വാകേരി സ്കൂളിലേക്കു സ്ഥലംമാറ്റം ലഭിച്ചു. ദീർഘകാലം ഈ സ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. പ്രമോഷൻ ലഭിച്ച് ബീനാച്ചി യൂ.പി. സ്കൂളിൽ ഹെഡ്മാസ്റ്ററായി. ആ സ്കൂളിൽിന്നുതന്നെ റിട്ടയർ ആയി. കല്ലൂർകുന്നിൽ സ്ഥിരതാമസം ആക്കിയ ഇദ്ദേഹം സമ്പന്നനും മികച്ച കൃഷിക്കാരനുമാണ്. സാമൂഹ്യരംഗത്തും പ്രവർത്തിച്ചിരുന്നു.