പി. എം. ജോസഫ് മാസ്റ്റർ

Schoolwiki സംരംഭത്തിൽ നിന്ന്
ജോസഫ് മാസ്റ്റർ
വാകേരി സ്കൂളിലെ ആദ്യ അധ്യാപകൻ
ജനനംകൊല്ലപ്പിള്ളി, കോട്ടയം

കോട്ടയം ജില്ലയിലെ കൊല്ലപ്പിള്ളി എന്ന സ്ഥമാണ് ജൻമദേശം. വയനാട്ടിൽ അധ്യാപകനിയമനം ലഭിച്ചാണ് ബത്തേരിയിൽ എത്തുന്നത്. 1962 വാകേരി സ്കൂളിലേക്കു സ്ഥലംമാറ്റം ലഭിച്ചു. ദീർഘകാലം ഈ സ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. പ്രമോഷൻ ലഭിച്ച് ബീനാച്ചി യൂ.പി. സ്കൂളിൽ ഹെഡ്മാസ്റ്ററായി. ആ സ്കൂളിൽിന്നുതന്നെ റിട്ടയർ ആയി. കല്ലൂർകുന്നിൽ സ്ഥിരതാമസം ആക്കിയ ഇദ്ദേഹം സമ്പന്നനും മികച്ച കൃഷിക്കാരനുമാണ്. സാമൂഹ്യരംഗത്തും പ്രവർത്തിച്ചിരുന്നു.

"https://schoolwiki.in/index.php?title=പി._എം._ജോസഫ്_മാസ്റ്റർ&oldid=535280" എന്ന താളിൽനിന്ന് ശേഖരിച്ചത്