സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ/ലിറ്റിൽകൈറ്റ്സ്
===ലിറ്റിൽ കൈറ്റസ് കേരള സർക്കാരിന്റെ സ്വപ്ന പദ്ധിതിയായ ലിറ്റിൽ കൈറ്റ്സ് ഈസ്കൂളിൽ പ്രവർത്തിക്കുന്നു. നാല്പത് കുട്ടികൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്.എല്ലാ ബുധനാഴ്ച ദിവസങ്ങളിലും മൊഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ വൈകുന്നേരം നാലുമണി മുതൽ അഞ്ച് മണ് വരെ എടുക്കുന്നു. ===