ഗവ.എച്ച് .എസ്.എസ്.പാല/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14035 (സംവാദം | സംഭാവനകൾ) ('സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് 2018-19 അധ്യയന വർഷത്തെ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

2018-19 അധ്യയന വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് - സീനിയർ അസിസ്റ്റൻറ് അബ്ദുൾ അസീസ്, ക്ലബ്ബ് കൺവീനർ ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ 20/0 6/2018 ന് രൂപീകരിച്ചു. ക്ലബ്ബ് സെക്രട്ടറി - ദേവിക സുധാകരൻ (10 A) പ്രസിഡൻറ് അഭിനന്ദ് എം (10. A ) എ ക്സിക്യൂട്ടിവ് മെമ്പേഴ്സ് എന്നിവരെയും തിരഞ്ഞെടുത്തു. 1. )ക്ലബ്ബിന്റെ പ്രഥമ പരിപാടിയായി മയക്കുമരുന്നു വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ജൂൺ 26 ചൊവ്വാഴ്ച ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും ക്വിസ്സ് മത്സരം നടത്തി.വിജയികൾ:1. പൂജ അനിൽകുമാർ (8.D)


2. അഞ്ജലി എസ് നമ്പ്യാർ (10. E 3 യദുകൃഷ്ണ എം.നായർ ( 9.E

2-)ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ജൂലൈ 11 ബുധനാഴ്ച ജനപ്പെരുപ്പം എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്തി. വിജയികൾ: 1. ശ്രേയ എൻ റാം (8.E 2 .സ്നേഹ പി.കെ (9.c 3. അദ്വൈത് കെ (9.B

3 )- ജൂലൈ 21-ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെ ക്വിസ്സ് മത്സരവും ക്ലാസ്സ് തലത്തിൽ കൊളാഷ് നിർമ്മാണവും, എല്ലാ ക്ലാസ്സുകളിലും ചാന്ദ്രയാത്രയുമായി ബന്ധപ്പെട്ട slide പ്രദർശനവും സംഘടിപ്പിച്ചു. ക്വിസ്സ് മത്സര വിജയികൾ: 1. തീർത്ഥ.കെ.ബി(9-c 2 .അഭിജിത്ത് പി.എസ് (8. A 3. ബെറ്റ്സി.സി ( 9.E

   അഞ്ജലി എസ് നമ്പ്യാർ (10. E

4) ഓഗസ്റ്റ് 6,9 ഹിരോഷിമ, നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് ഓഗസ്റ്റ് 9 വ്യാഴാഴ്ച പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ::..