ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/HS

Schoolwiki സംരംഭത്തിൽ നിന്ന്
06:29, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Syamlal (സംവാദം | സംഭാവനകൾ) ('<font size = 5>'''ഹൈസ്ക്കൂൾ വിഭാഗം'''</font size> 1952 ഈ വിദ്യാലയം ഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹൈസ്ക്കൂൾ വിഭാഗം

 1952 ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തി. 1954 ൽ ആദ്യ ബാച്ച് സ്ക്കൂൾ ഫൈനൽ പരീക്ഷയെഴുതി. എല്ലാവർഷവും നികച്ച വിജയശതമാനം നേടുന്നുണ്ട്. കഴിഞ്ഞ രണ്ടു ദശാബ്ദത്മായി 98-100 ആണ് എസ്.എസ്.എൽ.സി. പരീക്ഷയുടെ വിജയശതമാനം. 2014 - 2015 അദ്ധ്യയനവർഷം മുതൽ എട്ടാം ക്ലാസ്സിൽ ഇംഗ്ളീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു. 2016-17 ൽ ആദ്യ ഇംഗ്ളീഷ് മീഡിയം ബാച്ച് എസ്.എസ്.എൽ.സി. പരീക്ഷ എഴുതി, 100% വി‍യം നേടി. മികച്ച സയൻസ് ലാബുകൾ ഹൈസ്ക്കൂൾ വിഭാഗത്തിനുണ്ട്. ഹൈസ്ക്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ്സുകളും ഇപ്പോൾ ഹൈടെക് മുറികളിലാണ് നടക്കുന്നത്. 2017-18 വർഷത്തിൽ 4 മുറികളും 2018-19 ൽ 3 മുറികളും ഹൈടെക്ക് ആക്കിമാറ്റിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്.